അമലാ പോളിന്റെ മുൻ ഭർത്താവ് എ എൽ വിജയ് വിവാഹിതനായി

തമിഴ് സംവിധായകനും നടി അമലാ പോളിന്റെ മുൻ ഭർത്താവുമായ എ എൽ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടർ ഐശ്വര്യയാണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ
 

തമിഴ് സംവിധായകനും നടി അമലാ പോളിന്റെ മുൻ ഭർത്താവുമായ എ എൽ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടർ ഐശ്വര്യയാണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം

2014 ജൂൺ 12നാണ് അമലാ പോളും വിജയും വിവാഹിതരായത്. 2016ൽ വേർപിരിഞ്ഞ ഇരുവരും 2017ൽ നിയമപരമായി വിവാഹമോചനം തേടുകയായിരുന്നു.