സുശാന്തിന്റെ സഹതാരമായിരുന്ന ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ

ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈയിലെ ഇദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ ബന്ധുക്കൾക്കായി ആത്മഹത്യാക്കുറിപ്പും താരം പങ്കുവെച്ചിരുന്നു സിനിമാ
 

ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈയിലെ ഇദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ ബന്ധുക്കൾക്കായി ആത്മഹത്യാക്കുറിപ്പും താരം പങ്കുവെച്ചിരുന്നു

സിനിമാ ലോകത്തെ കഷ്ടപാടുകളും സന്തോഷകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രത്തിൽ പ്രധാന വേഷം സന്ദീപ് ചെയ്തിരുന്നു.