ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം തുടരുന്നു: ക്ലൂയി ചാവോ മികച്ച സംവിധായക

93ാം ഓസ്കാർ പ്രഖ്യാപനം ലോസ് ആഞ്ചലീസിൽ നടക്കുന്നു. നൊമാഡ് ലാൻഡ് സംവിധാനം ചെയ്ത ക്ലൂയി ചാവോ മികച്ച സംവിധായകയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിന് പുരസ്കാരം നേടുന്ന ആദ്യ
 

93ാം ഓസ്‌കാർ പ്രഖ്യാപനം ലോസ് ആഞ്ചലീസിൽ നടക്കുന്നു. നൊമാഡ് ലാൻഡ് സംവിധാനം ചെയ്ത ക്ലൂയി ചാവോ മികച്ച സംവിധായകയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിന് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും രണ്ടാമത്തെ വനിതയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ

ഡാനിയൽ കലൂയ മികച്ച സഹനടനായി. പ്രോമിസിംഗ് യംഗ് വിമനിന്റെ രചന നിർവഹിച്ച എമറാൾഡ് ഫെൻ മികച്ച ഒറിജിനൽ തിരക്കഥക്കുള്ള പുരസ്‌കാരവും ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടൺ, ഫ്‌ളോറിയൻ സെല്ലർ എന്നിവർക്ക് അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടി

ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ജെല്ലിക്കെട്ട് തുടക്കത്തിൽ തന്നെ തള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് തള്ളിപ്പോയി

സംഗീതം-ഡി മൈൽ ഗബ്രിയേല, എന്ന ഹെർ
മികച്ച രചന-ഹെറിൻ, ടിയാര തോമസ്
ഒറിജിനൽ സ്‌കോർ-ട്രെന്റ് റെസ്‌നർ, അറ്റിക്കസ് റോസ്, ജോൺ ബറ്റിസ്‌റ്റെ
ഛായാഗ്രഹണം-എറിക് മെസേഷ്മിഡ്
പ്രൊഡക്ഷൻ ഡിസൈൻ-മൻക്