ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഒരു കാലഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിലെ അഭിവാജ്യ
 

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഒരു കാലഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്

കൊവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴ് പേരാണ് സിനിമാ രംഗത്ത് നിന്ന് മരിച്ചത്. തമിഴ്‌നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കൊമങ്കൻ, നടി അഭിലാഷ പാട്ടീൽ, നടി ശ്രീപദ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.