ഹോം › സിനിമ

തിയെറ്റർ ഇളക്കി മറിക്കാൻ വീണ്ടും സൽമാൻ ഖാൻ; ‘തേരേ നാം’ റിലീസ് തീയതി പുറത്ത്

By Metro Desk · 31 Jan 2026, 08:30 PM

ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘തേരെ നാം’ തിയെറ്ററുകളിലേക്ക് വീണ്ടുമെത്തുന്നു. 2003ൽ പുറത്തിറങ്ങിയ തേരേ നാം ഫെബ്രുവരി 27നാണ് തിയെറ്ററിലെത്തുന്നത്.

ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയകഥകളിലൊന്നായ ചിത്രം കാണാനുള്ള സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്. ബാലയുടെ രചനയിൽ സതീഷ് കൗശിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച സംഗീതം കൊണ്ട് ശ്രദ്ധേയമായ ചിത്രം റീ റിലീസായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 2003ൽ‌ 24.54 കോടി രൂപ ബോക്സ് ഓഫിസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. 12 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›