ഹോം › സിനിമ

പുഷ്പ 2 കാണുന്നതിനിടെ ആവേശം കയറി തീയറ്ററിൽ തീപ്പന്തം കത്തിച്ചു; നാല് പേർ അറസ്റ്റിൽ

By MJ Desk · 05 Dec 2024, 12:37 PM

അല്ലു അർജുന്റെ പുഷ്പ 2 സിനിമ കാണുന്നതിനിടെ ആവേശം കയറി തീയറ്ററിൽ സ്‌ക്രീനീന് സമീപത്ത് പോയി പന്തം കത്തിച്ച നാല് പേർ അറസ്റ്റിൽ. ബംഗളൂരു ഉർവശി തീയറ്ററിലാണ് സംഭവം. ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് ആരാധകർ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചത് തീയറ്ററിൽ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടമുണ്ടായില്ല. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ സിനിമയുടെ റീലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു. ദിൽകുഷ് നഗർ സ്വദേശിനി രേവതിയാണ്(39) മരിച്ചത്. സിനിമയുടെ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു യുവതി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Pushpa 2

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›