പില്ലോ ചലഞ്ചുമായി നടി പായല്‍ രജ്പുത്

തലയിണ കൊണ്ടൊരു ഫോട്ടോഷൂട്ടുമായി നടി പായല് രജ്പുത്. ക്വാറന്റിനില് നിങ്ങള് സ്വയം ഫാഷന് കണ്ടെത്തൂ എന്ന് പറഞ്ഞ നടി വീട്ടില തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചായിരുന്നു
 

തലയിണ കൊണ്ടൊരു ഫോട്ടോഷൂട്ടുമായി നടി പായല്‍ രജ്പുത്. ക്വാറന്റിനില്‍ നിങ്ങള്‍ സ്വയം ഫാഷന്‍ കണ്ടെത്തൂ എന്ന് പറഞ്ഞ നടി വീട്ടില തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരം സിനിമകളിലെ പോലെ തന്നെ അതീവ ഗ്ലാമര്‍ ആയിട്ടായിരുന്നു ഫോട്ടോഷൂട്ടും.

വീട്ടിലിരുന്ന് ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചാലഞ്ച്’.-ചിത്രങ്ങള്‍ പങ്കുവച്ച ശേഷം നടി കുറിച്ചിതങ്ങിനെയായിരുന്നു. അതേസമയം ക്വാറന്റിന്‍ സമയത്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഒന്നാണ് പില്ലോ ചാലഞ്ച്. നിരവധിയാളുകള്‍ ഇത്തരത്തില്‍ ഫോട്ടോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.