ഹോം › ദേശീയം

ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊന്നു; രണ്ട് ആൺമക്കൾ അറസ്റ്റിൽ

By MJ Desk · 30 Sep 2024, 08:45 AM

ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. സംഭവത്തിൽ സ്ത്രീയുടെ രണ്ട് ആൺമക്കൾ അറസ്റ്റിലായി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചമ്പക്‌നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖബർബാരിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമായിരുന്നു താമസം. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ മരത്തിൽ കെട്ടിയ നിലയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അറസ്റ്റ് ചെയ്ത ആൺമക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#murder

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›