ഡൽഹിയിൽ 45ലധികം സീറ്റുകൾ നേടും; അധികാരം സ്വന്തമാക്കും: അമിത് ഷാ
ഡൽഹിയിൽ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ ബിജെപി വൻ വിജയം നേടുമെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രചാരണവേളയിൽ ജനങ്ങളുമായി സംവദിക്കാൻ അവസരം ലഭിച്ചുവെന്നും അമിത്
Feb 7, 2020, 17:32 IST
ഡൽഹിയിൽ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ ബിജെപി വൻ വിജയം നേടുമെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രചാരണവേളയിൽ ജനങ്ങളുമായി സംവദിക്കാൻ അവസരം ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു
തെറ്റായ വാഗ്ദാനങ്ങൾ, പ്രീണിപ്പിക്കൽ, അരാജകത്വം എന്നിവക കാരണം ദുരിതമനുഭവിക്കുന്ന ഡൽഹി ഇപ്പോൾ വികസനം മാത്രമാണ് ആഗ്രഹിക്കുന്നത്. ഡൽഹിയിൽ ബിജെപി 45ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.