ഡൽഹിയിൽ നരേന്ദ്രമോദി വിരുദ്ധ പോസ്റ്ററുകൾ; 15 പേർ അറസ്റ്റിൽ

ഡൽഹിയിൽ നരേന്ദ്രമോദി വിരുദ്ധ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്താണ് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് നമ്മുടെ കുട്ടികൾക്ക്
 

ഡൽഹിയിൽ നരേന്ദ്രമോദി വിരുദ്ധ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്താണ് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്‌സിനുകൾ എന്തിനാണ് മോദിജി നിങ്ങൾ വിദേശത്തേക്ക് കയറ്റി അയച്ചത് എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.