ആസാദി മുദ്രവാക്യം രാജ്യദ്രോഹമാണെന്ന് യോഗി ആദിത്യനാഥ്; യോഗിയുടെ എഫ് ബി പേജിൽ ആസാദി വിളികളുമായി മലയാളികൾ

ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസുബ്കികൽ പ്രതിഷേധം ശക്തം. യോഗിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് താഴെ മലയാളികൾ ആസാദി മുദ്രവാക്യം വിളികളുമായി
 

ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസുബ്കികൽ പ്രതിഷേധം ശക്തം. യോഗിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് താഴെ മലയാളികൾ ആസാദി മുദ്രവാക്യം വിളികളുമായി എത്തുകയായിരുന്നു

ആസാദി മുദ്രവാക്യത്തിനൊപ്പം ചിലർ ബീഫിന്റെ വ്യത്യസ്ത വിഭവങ്ങളുടെ ഫോട്ടോയും റെസിപ്പിയുമൊക്കെ നൽകുന്നുണ്ട്. നിരവധി ട്രോളുകളും പേജിലെ ഫോട്ടോക്ക് താഴെ കമന്റുകളായി വരുന്നുണ്ട്.

85,000ലേറെ കമന്റുകളാണ് യോഗി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെയുള്ളത്. കാൺപൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.

आज लखनऊ एयरपोर्ट पर मा. केंद्रीय गृह मंत्री आदरणीय श्री अमित शाह जी का स्वागत किया।

Posted by MYogiAdityanath on Tuesday, January 21, 2020