ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്ട്ട്. ഏതാനും സെക്കന്ഡുകള് നീണ്ടു നിന്ന ഭൂമികുലുക്കം തലസ്ഥാന നഗരത്തെ ഏറെക്കുറെ ബാധിച്ചു. ജമ്മു കശ്മീർ,
 

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂമികുലുക്കം തലസ്ഥാന നഗരത്തെ ഏറെക്കുറെ ബാധിച്ചു.

ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചകമ്പത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.