ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; ഒരാൾ മരിച്ചു
തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. Tamil Nadu:
Apr 5, 2021, 11:29 IST
തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു.
ദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.