പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചു; ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ദേശീയ പൗരത്വ നിയമത്തിനെതിരെ അലിഗഢ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തെ തുടർന്ന് ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. നേരത്തെ പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഫീൽ
 

ദേശീയ പൗരത്വ നിയമത്തിനെതിരെ അലിഗഢ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തെ തുടർന്ന് ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. നേരത്തെ പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഫീൽ ഖാനെ അറസ്റ്റ് ചെയ്തിരുന്നു

വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് മുമ്പും കഫീൽ ഖാനെ അറസ്റ്റ് ചെയ്തിരുന്നത്. ജനുവരി 29നായിരുന്നു അറസ്റ്റ്. ഫെബ്രുവരി 10ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും യു പി പോലീസ് വിട്ടയച്ചിരുന്നില്ല.