ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 60 വയസ്സായിരുന്നു ഇന്ന്
 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 60 വയസ്സായിരുന്നു

ഇന്ന് രാവിലെയോടെ അഷിം ബാനർജിയുടെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിച്ചതായും അധികൃതർ അറിയിച്ചു. ബംഗാളിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.