ഹോം › ദേശീയം

ഡൽഹി വഖഫ് ബോർഡ് ക്രമക്കേട്; എഎപി എംഎൽഎ അമാനത്തുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു

By MJ Desk · 02 Sep 2024, 02:57 PM

ഡൽഹി വഖഫ് ബോർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ചെയർമാനും ആംആദ്മി പാർട്ടി എംഎൽഎയുമായ അമാനത്തുല്ല ഖാനെ ഇഡി അറസ്റ്റ് ചെയ്തു. അമാനത്തുല്ല ഖാൻ വഖഫ് ബോർഡ് ചെയർമാനായാരിക്കെ അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ആരോപണം രാവിലെ അമാനത്തുല്ല ഖാന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോൾ നാടകീയ രംഗങ്ങൾ നടന്നിരുന്നു. പരിശോധനക്കെന്ന പേരിൽ ഇഡി സംഘമെത്തിയത് തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് അമാനത്തുല്ല ഖാൻ എക്‌സിൽ ആരോപിച്ചിരുന്നു തന്റെ ഭാര്യാമാതാവ് അർബുദബാധിതയാണ്. നാല് ദിവസം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ഇഡിയെ അറിയിച്ചിട്ടും ഉചിതമായ രീതിയിൽ അല്ലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അമാനത്തുല്ല പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amanathulla khan

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›