ഹോം › ദേശീയം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും താമര വിരിയും

By MJ News Desk · 20 Nov 2024, 08:06 PM

മുംബൈ: ഇന്ത്യാ മുന്നണി ഏറെ പ്രതീക്ഷയോടെ നേരിട്ട ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോളുമായി വിവിധ ഏജന്‍സികള്‍. ഇരു സംസ്ഥാനങ്ങളിലും എന്‍ ഡി എ സഖ്യം അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. ഝാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നും തൂക്ക് സഭ വരുമെന്നും ചില ഏജന്‍സികള്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ എക്‌സിറ്റ് പോളുകള്‍. മാട്രിസ്: മഹായുതി 150-170, മഹാവികാസ് അഘാഡി 110- 130 ന്യൂസ് 18: മഹായുതി 154, മഹാവികാസ് അഘാഡി 128 പിമാര്‍ക്യൂ: മഹായുതി 137-157, മഹാവികാസ് അഘാഡി 126-146 പീപ്പിള്‍സ് പള്‍സ്: മഹായുതി 175-195, മഹാവികാസ് അഘാഡി 85-112 ചാണക്യ: മഹായുതി – 152-160, മഹാവികാസ് അഘാഡി 97പോള്‍ ഡയറി: മഹായുതി 122-186, മഹാവികാസ് അഘാഡി 69-121 മഹാരാഷ്ട്രയിലെ എക്‌സിറ്റ് പോള്‍ മാട്രിസ്: എന്‍ഡിഎ 42 – 47, ഇന്ത്യ 25 – 30ചാണക്യ: എന്‍ഡിഎ 45-50, ഇന്ത്യ 35-38പീപ്പിള്‍സ് പള്‍സ്: എന്‍ഡിഎ 45-50, ജെഎംഎം 16-23, കോണ്‍ഗ്രസ് 8-14  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#india alliance#maharashtra

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›