ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ടോള് പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധിക്ക് സാവകാശം. ഫാസ്ടാഗിന് ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പണരഹിതമായ ഇടപാട് പൂര്ണമായി നടപ്പിലാക്കാന്
 

ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധിക്ക് സാവകാശം. ഫാസ്ടാഗിന് ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുള്ളതിനാലാണ് സമയ പരിധി നീട്ടിയത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടിയാണ് പിഴ തുകയായി ഈടാക്കേണ്ടി വരുന്നത്. ടോള്‍ പ്ലാസകളുടെ ഡിജിറ്റല്‍ വത്കരണത്തിനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്.