ഹോം › ദേശീയം

ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചമാണ് സ്വാതന്ത്ര്യം: രാഹുൽ ഗാന്ധി

By MJ Desk · 15 Aug 2024, 10:45 AM

സ്വാതന്ത്ര ദിനാഘോഷ ആശംസ അറിയിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത നമ്മുടെ സംരക്ഷണ കവചമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദേശം രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ. നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്‌കാരത്തിന്റെ ശക്തിയാണ്. സ്വപ്‌നങ്ങൾ നിറവേറ്റാനുള്ള പ്രതീക്ഷയാണ് എന്നും രാഹുൽ എക്‌സിൽ കുറിച്ചു. https://twitter.com/RahulGandhi/status/1823917613950419312?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1823917613950419312%7Ctwgr%5E175081922a8362b1801f00c5e0aff13f9ab21a07%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fnational%2F2024%2F08%2F15%2Frahul-gandhi-wishes-on-78th-independenceday-wish

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#freedom speech#rahul gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›