അസമിൽ ഹിമന്ദ ബിശ്വ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; 12 കാബിനറ്റ് മന്ത്രിമാരും അധികാരമേറ്റു

അസമിൽ ഹിമന്ദ ബിശ്വ സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗുവാഹത്തിയിലെ ശങ്കർദേവ് കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജഗദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമന്ദ ബിശ്വക്കൊപ്പം
 

അസമിൽ ഹിമന്ദ ബിശ്വ സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗുവാഹത്തിയിലെ ശങ്കർദേവ് കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജഗദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമന്ദ ബിശ്വക്കൊപ്പം 12 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ബിജെപി നേതാക്കളും ത്രിപുര, മേഘാലയ, നാഗാലാൻഡ് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.