ഹോം › ദേശീയം

ഹിമാചലിൽ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം

By MJ Desk · 30 Dec 2024, 12:20 PM

ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതി മരിച്ചു. അപകടത്തിൽ ഇവരുടെ ഭർത്താവിനും ഡ്രൈവർക്കും പരുക്കേറ്റു. ചണ്ഡീഗഢ്-മണാലി ദേശീപാതയിലാണ് സംഭവം മുംബൈയിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഹിമാചലിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. പ്രിയ എന്ന യുവതിയാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഇവർ മരിച്ചു. പരുക്കേറ്റ ഭർത്താവിനെയും ടാക്‌സി ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›