ഹോം › ദേശീയം

സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം: ചീഫ് ജസ്റ്റിസ്

By MJ Desk · 05 Nov 2024, 11:28 AM

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ എല്ലായ്‌പ്പോഴും സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കേസുകളിൽ തീരുമാനമെടുക്കുമ്പോൾ ജനങ്ങൾ ജഡ്ജിമാരിൽ വിശ്വാസം അർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു ഇലക്ടറൽ ബോണ്ട് സ്‌കീമിനെതിരെ വിധിന്യായം പുറപ്പെടുവിച്ചപ്പോൾ വളരെ സ്വതന്ത്രമായി വിധിന്യായം പുറപ്പെടുവിക്കുന്ന ആളാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറയുമ്പോൾ അങ്ങനെയല്ല. സ്വാതന്ത്ര്യത്തിന്റെ നിർവചനമല്ല ഇത് സുപ്രീം കോടതിക്ക് മേൽ സമ്മർദം ചെലുത്തുന്ന ഗ്രൂപ്പുകളുണ്ട്. അനുകൂല വിധി ലഭിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് സമ്മർദം ഉണ്ടാക്കുന്നു. അനൂകൂല തീരുമാനം ലഭിക്കാൻ കോടതികളിൽ സമ്മർദം ചെലുത്താൻ തത്പര കക്ഷികൾ ശ്രമിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#dy chandrachud

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›