പാചകവാതക വില വർധിപ്പിച്ച് കേന്ദ്രസർക്കാർ; സിലിണ്ടറിന് 50 രൂപ വർധിച്ചു

നാല് മാസത്തെ ഇടവേളക്ക് ശേഷം പാചകവാതക വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചു. ഇതോടെ
 

നാല് മാസത്തെ ഇടവേളക്ക് ശേഷം പാചകവാതക വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചു. ഇതോടെ ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 651 രൂപയായി.