എൽ ഐ സിയും വിൽപ്പനക്ക്; ഓഹരികൾ വിൽക്കുമെന്ന് നിർമല സീതാരാമൻ

എയർ ഇന്ത്യക്ക് പുറമെ ഇൻഷുൻസ് കമ്പനിയായ എൽ ഐ സിയിലും സർക്കാരിനുള്ള ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
 
എയർ ഇന്ത്യക്ക് പുറമെ ഇൻഷുൻസ് കമ്പനിയായ എൽ ഐ സിയിലും സർക്കാരിനുള്ള ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഐപിഒ വഴി ഓഹരി വിൽക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഐഡിബിഐ ബാങ്കിലുള്ള സർക്കാർ ഓഹരികൾ വിൽക്കാനും തീരുമാനമായി. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1956ലാണ് എൽ ഐ സി സ്ഥാപിച്ചത്.