തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 14 വരെ നീട്ടി; 11 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ
തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. ഈ മാസം 14ാം തീയതി വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. രോഗവ്യാപനം
Jun 5, 2021, 17:20 IST
തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. ഈ മാസം 14ാം തീയതി വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. രോഗവ്യാപനം ഉയർന്ന കോയമ്പത്തൂർ, ചെന്നൈ അടക്കം 11 ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരും
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ അനുവദിക്കും. ജില്ലാ അതിർത്തികൾ കടന്നുപോകാൻ പാസ് നിർബന്ധമാണ്.