{"vars":{"id": "89527:4990"}}

ദേശീയ ചലചിത്ര അവാർഡ്: റിഷഭ് ഷെട്ടി മികച്ച നടൻ, നിത്യാ മേനോൻ മികച്ച നടി; ആട്ടം മികച്ച സിനിമ

 
ദേശീയ ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിന് നിത്യ മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. കെജിഎഫ് മികച്ച കന്നഡ ചിത്രമായി മികച്ച ചിത്രമായി മലയാള സിനിമയായ ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. കാന്താര മികച്ച ജനപ്രിയ ചിത്രമായി. രവി വർമനാണ് മികച്ച ഛായാഗ്രഹകൻ. ചിത്രം പൊന്നിയൻ സെൽവൻ മികച്ച എഡിറ്റിംഗ്-മഹേഷ് ഭുവനന്ദ് മികച്ച ബാലതാരം-ശ്രീപദ്(മാളികപ്പുറം) മികച്ച ഗായകൻ-അർജിത് സിംഗ് മികച്ച ഗായിക-ബോംബെ ജയശ്രീ മികച്ച തിരക്കഥ-ആട്ടം മികച്ച എഡിറ്റിംഗ്-ആട്ടം മികച്ച പശ്ചാത്തല സംഗീതം-എആർ റഹ്മാൻ(പൊന്നിയൻ സെൽവൻ) മികച്ച സിനിമ നിരൂപണം-ദീപക് ദു