ഹോം › ദേശീയം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സംയുക്ത പാർലമെന്റി സമിതിയിൽ പ്രിയങ്ക ഗാന്ധിയും ഉൾപ്പെട്ടേക്കും

By MJ Desk · 18 Dec 2024, 05:14 PM

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെട്ടേക്കും. മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, രൺദീപ് സിംഗ് സുർജേവാല എന്നിവരടക്കമുള്ള നാല് പേരാണ് കോൺഗ്രസിൽ നിന്നുണ്ടാകാൻ സാധ്യത തൃണമൂൽ കോൺഗ്രസിൽ നിന്ന് സാകേത് ഗോഖലെയും കല്യാൺ ബാനർജിയും സമിതിയിൽ ഉൾപ്പെട്ടേക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ബിൽ പാസാക്കാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിക്ഷം കേന്ദ്രത്തിനില്ല. ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തിയത്. ബിൽ ഭരണഘടനാവിരുദ്ധമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തത്. ഇതോടെയാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jpc#one nation one election#priyanka gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›