ഹോം › ദേശീയം

അവിവാഹിത കപ്പ്ള്‍സിന് റൂമില്ല; ഓയോക്കും തന്ത വൈബ്

By MJ News Desk · 05 Jan 2025, 10:16 PM

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹോട്ടലുകളില്‍ മുറിയെടുക്കാമെന്ന സൗകര്യം മാറ്റി ഓയോ. അണ്‍മാരിഡ് കപ്പ്ള്‍സുകള്‍ക്ക് എളുപ്പത്തില്‍ മുറി ലഭിക്കാനുള്ള മാര്‍ഗമാണ് ഓയോ ഇല്ലാതാക്കുന്നത്. ഇതിനായി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഓയോ. കമ്പനിയുടെ പുതുക്കിയ നയം പ്രകാരം ഇനി അവിവാഹിതരായ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് ഓയോയില്‍ മുറി ലഭിക്കില്ല. ആദ്യഘട്ടത്തില്‍ മീററ്റിലാണ് പുതിയ മാറ്റം നിലവില്‍ വരിക. പൊതുസമൂഹത്തില്‍ നിന്നും സാമൂഹ്യ കൂട്ടായ്മകളില്‍ നിന്നും വന്ന എതിര്‍പ്പ് പരിഗണിച്ചുകൊണ്ടാണ് ഓയോ വളരെ വേഗത്തില്‍ മീററ്റില്‍ മാറ്റത്തിനൊരുങ്ങുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#couples#oyo#unmarried

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›