ഇനി ഇതാണോ ആത്മനിർഭർ; ഇന്ധനവില ഇന്നും ഉയർന്നു, പെട്രോൾവില സെഞ്ച്വറിയിലേക്ക്

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ പലയിടങ്ങളിലും പെട്രോൾ വില
 

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ പലയിടങ്ങളിലും പെട്രോൾ വില ലിറ്ററിന് 90 കടന്നു

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.02 രൂപയായി. ഡീസൽ വില 84.27 രൂപയായി. കൊച്ചിയിൽ പെട്രോൾ വില 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി കോഴിക്കോട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97 രൂപയുമായി