കേരളം രാമരാജ്യം, യുപി യമരാജ്യം; താരതമ്യവുമായി പ്രശാന്ത് ഭൂഷൺ

ഭരണനിർവഹണത്തിൽ കേരളം ഒന്നാമത് എത്തിയ റിപ്പോർട്ടിന് പിന്നാലെ കേരളത്തെയും ഉത്തർപ്രദേശിനെയും താരതമ്യപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പബ്ലിക് അഫയേഴ്സ് സെന്റർ തയ്യാറാക്കിയ പട്ടികയിൽ കേരളം ഒന്നാം
 

ഭരണനിർവഹണത്തിൽ കേരളം ഒന്നാമത് എത്തിയ റിപ്പോർട്ടിന് പിന്നാലെ കേരളത്തെയും ഉത്തർപ്രദേശിനെയും താരതമ്യപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പബ്ലിക് അഫയേഴ്‌സ് സെന്റർ തയ്യാറാക്കിയ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ യുപി അവസാന സ്ഥാനത്താണ്

രാമരാജ്യം vs യമരാജ്യം എന്നായിരുന്നു വാർത്ത പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചത്. 2020ലെ പൊതുകാര്യ സൂചിക പ്രകാരമാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. കേരളത്തിന് 1.388 പോയിന്റുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 0.912 പോയിന്റാണുള്ളത്.