പോക്‌സോ കേസിൽ പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാൻ അവസരം നൽകരുതെന്ന് രാഷ്ട്രപതി

കുട്ടികളെ പീഡിപ്പിച്ച കേസിൽ വധശിക്ഷ കിട്ടിയ പ്രതികൾക്ക് ദയാഹർജി നൽകാനുള്ള അനുമതി നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തുടർച്ചയായുണ്ടാകുന്ന പീഡനവാർത്തകൾ രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്
 

കുട്ടികളെ പീഡിപ്പിച്ച കേസിൽ വധശിക്ഷ കിട്ടിയ പ്രതികൾക്ക് ദയാഹർജി നൽകാനുള്ള അനുമതി നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തുടർച്ചയായുണ്ടാകുന്ന പീഡനവാർത്തകൾ രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം

സ്ത്രീകളുടെ സുരക്ഷിതത്വം വലിയ പ്രശ്‌നമാണ്. പോക്‌സോ കേസുകളിൽ പ്രതികളായവരെ ദയാഹർജി സമർപ്പിക്കാൻ അനുവദിക്കരുത്. ദയഹർജികൾ പാർലമെന്റ് തന്നെ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു