ടി ആർ പി തട്ടിപ്പ്: റിപബ്ലിക് ടിവി സിഇഒയെ അറസ്റ്റ് ചെയ്തു

ടി ആർ പി തട്ടിപ്പ് കേസിൽ റിപബ്ലിക് ടിവി സിഇഒ അറസ്റ്റിൽ. വികാസ് കഞ്ചൻധാനിയെ മുംബൈയിലെ വസതിയിൽ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി
 

ടി ആർ പി തട്ടിപ്പ് കേസിൽ റിപബ്ലിക് ടിവി സിഇഒ അറസ്റ്റിൽ. വികാസ് കഞ്ചൻധാനിയെ മുംബൈയിലെ വസതിയിൽ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് അറസ്റ്റ്

റിപബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തൽ. കേസിൽ റിപബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.