സീരിയൽ നടി ശാന്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലുങ്ക് സീരിയൽ നടി ശാന്തിയെ സ്വവസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയിൽ കണ്ടത്. നിലത്തിരുന്ന് കട്ടിയിൽ ചാരി കിടക്കുന്ന
 

തെലുങ്ക് സീരിയൽ നടി ശാന്തിയെ സ്വവസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയിൽ കണ്ടത്.

നിലത്തിരുന്ന് കട്ടിയിൽ ചാരി കിടക്കുന്ന വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിലെ വീട്ടിൽ ഇവർ ഒറ്റക്കാണ് താമസിച്ചിരുന്നത്. വീട്ടിൽ ആളനക്കം കേൾക്കാതെ വന്നതോടെ സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു

വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്. അസ്വാഭിക മരണത്തിന് കേസെടുത്തിട്ടുമ്ട്. വിശാഖപട്ടണം സ്വദേശിയാണ് ശാന്തി