കർണാടകയിൽ പാക് അനുകൂല മുദ്രവാക്യം വിളിച്ച എസ് ഡി പി ഐക്കാർ അറസ്റ്റിൽ

ദക്ഷിണ കന്നഡയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പാക്കിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിച്ച എസ് ഡി പി ഐക്കാർ അറസ്റ്റിൽ. മുഹമ്മദ് ഇർഷാദ്(22), ദാവൂദ്(36), ഇസഹാഖ്(28)
 

ദക്ഷിണ കന്നഡയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പാക്കിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിച്ച എസ് ഡി പി ഐക്കാർ അറസ്റ്റിൽ. മുഹമ്മദ് ഇർഷാദ്(22), ദാവൂദ്(36), ഇസഹാഖ്(28) എന്നിവരാണ് അറസ്റ്റിലായത്

പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് ഇവർ മുദ്രവാക്യം വിളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് അധികൃതർ ഇടപെട്ടതും പോലീസ് കേസെടുത്ത് മൂന്ന് എസ് ഡി പി ഐക്കാരെയും അറസ്റ്റ് ചെയ്തതും. വീഡിയോ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുകയാണ്.