ഹോം › ദേശീയം

തൃശൂര്‍ പൂരമല്ല മക്കളെ..സുരേഷ് ഗോപി ജി7 ഉച്ചകോടിക്ക് പോകുകയാണ്

By MJ News Desk · 07 Nov 2024, 10:16 PM

ന്യൂഡല്‍ഹി: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സുരേഷ് ഗോപിക്ക് പിന്നാലെ പോകുമ്പോള്‍ ജി7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം.പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ സമതല വഹിക്കണം. ഭരണ നിര്‍വഹണത്തെ ബാധിക്കാത്തതെ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#g7#suresh gopi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›