ഹോം › ദേശീയം

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

By MJ Desk · 23 Sep 2024, 11:47 AM

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് കാണുന്നത് കുറ്റകരമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി. ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലിയൻസ് നൽകിയ അപ്പീലിലാണ് വിധി മദ്രാസ് ഹൈക്കോടതിയുടെ വിധിയിൽ പിഴവുണ്ട്. വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണം. ഡൗൺലോഡ് ചെയ്യുന്നതിന് ദുരുദ്ദേശ്യമുണ്ടോയെന്ന് പരിശോധിക്കണം. പോക്‌സോ നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഐടി നിയമപ്രകാരം ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#child porn#supreme court

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›