ഹോം › ദേശീയം

ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമം; മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By MJ Desk · 04 Nov 2024, 08:25 AM

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ അപകടം സംഭവിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് വണ്ടല്ലൂർ-മിഞ്ചൂർ ഔട്ടർ റിംഗ് റോഡിലാണ് സംഭവം. ഗുഡുവാഞ്ചേരി സ്വദേശി വിക്കിയാണ്(19) മരിച്ചത്. ഹെൽമറ്റ് ധരിക്കാതെ, ബൈക്ക് ഓടിക്കുന്നതിനിടെ വിവിധ രീതിയിൽ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിക്കി ബൈക്കിൽ നിന്നും തെറിച്ചു വീണു വിക്കിയുടെ തല ചെന്നിടിച്ചത് റോഡരികിലെ വൈദ്യുതി തൂണിലാണ്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›