ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെതിരെയും പോലീസ് അതിക്രമം

യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെതിരെയും യുപി പോലീസിന്റെ അതിക്രമം. ഡെറിക് ഒബ്രിയാനെ പോലീസ് തള്ളിയിട്ടു
 
പെൺകുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ അകലെ വെച്ചാണ് ഡെറികിനെയും പ്രവർത്തകരെയും പോലീസ് കൈകാര്യം ചെയ്തത്. പാർട്ടി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു.