ഹോം › ദേശീയം

വിനേഷ് ഫോഗട്ട് ഇന്ത്യയിൽ തിരിച്ചെത്തി; ഡൽഹിയിൽ ആവേശ്വോജ്ജ്വല സ്വീകരണം, വികാരാധീനയായി താരം

By MJ Desk · 17 Aug 2024, 11:58 AM

പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ആരാധകരും മറ്റ് ഗുസ്തി താരങ്ങളും താരത്തിനൊരുക്കിയത്. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയവരും താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു സ്വീകരണത്തിനായി വികാരധീനയായാണ് വിനേഷ് പ്രതികരിച്ചത്. ഇത്തരത്തിലൊരു പിന്തുണ ലഭിച്ചതിൽ ഭാഗ്യവതിയാണ്. രാജ്യം നൽകിയത് സ്വർണമെഡലിനേക്കാൾ വലിയ ആദരവാണെന്ന് വിനേഷ് ഫോഗട്ടിന്റെ അമ്മയും പ്രതികരിച്ചു സ്വീകരണത്തിന് പിന്നാലെ ജന്മനാടായ ഹരിയാന ചാർഖി ദാദ്രിയിലേക്ക് വിനേഷ് പോകും. ഇവിടെ ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vinesh phogat

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›