ഹോം › ദേശീയം

അടുത്ത ചീഫ് ജസ്റ്റിസ് ആരാകും; പിൻഗാമിയെ നിർദേശിച്ച് കേന്ദ്രത്തിന് കത്തയച്ച് ഡി.വൈ ചന്ദ്രചൂഡ്

By MJ Desk · 17 Oct 2024, 11:42 AM

സുപ്രിം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ശുപാർശ ചെയ്തതായി റിപ്പോർട്ട്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിൻഗാമിയെ നിർദേശിക്കുന്ന പതിവുണ്ട്. ഡിവൈ ചന്ദ്രചൂഡിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 2025 മെയ് 13ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാൻ സാധിക്കുക. ഡിവൈ ചന്ദ്രചൂഡ് നവംബർ 10നാണ് വിരമിക്കുക

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#d y chandrachud

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›