യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് യോഗി കൊവിഡ് നെഗറ്റീവായത്. ഏപ്രിൽ 13 മുതൽ യോഗി ക്വാറന്റൈനിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ്
 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് യോഗി കൊവിഡ് നെഗറ്റീവായത്. ഏപ്രിൽ 13 മുതൽ യോഗി ക്വാറന്റൈനിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.