കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; കരസേനാ മേജർക്ക് പരുക്ക്

ജമ്മു കാശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പോലീസും കരസേനയും
 

ജമ്മു കാശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ കരസേനാ മേജർക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പോലീസും കരസേനയും സി ആർ പി എഫും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുക്കുന്നത്.