ജമ്മു കാശ്മീരിലെ ഗന്ദേർബാലിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഗന്ദേർബാൽ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചു. ഒരു സൈനികന് വെടിവെപ്പിൽ പരുക്കേറ്റിട്ടുണ്ട് ഭീകരർ
 

ജമ്മു കാശ്മീരിലെ ഗന്ദേർബാൽ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചു. ഒരു സൈനികന് വെടിവെപ്പിൽ പരുക്കേറ്റിട്ടുണ്ട്

ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ പേര്, സംഘടന തുടങ്ങിയ കാര്യങ്ങൾ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു