തെലങ്കാനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 8900 കിലോ സ്‌ഫോടക ശേഖരം പിടികൂടി

തെലങ്കാനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 8900 കിലോഗ്രാം സ്ഫോടക ശേഖരം പിടികൂടി. പോലീസും സ്പെഷ്യൽ ഓപറേഷൻ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സ്ഫോടക ശേഖരം പിടിച്ചെടുത്തത്. രണ്ട് പേരെ
 

തെലങ്കാനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 8900 കിലോഗ്രാം സ്‌ഫോടക ശേഖരം പിടികൂടി. പോലീസും സ്‌പെഷ്യൽ ഓപറേഷൻ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക ശേഖരം പിടിച്ചെടുത്തത്.

രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്കടേശൻ, ശ്രാവൺ റെഡ്ഡി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.