ആനന്ദ് കാരജ് : ഭാഗം 5

നോവൽ എഴുത്തുകാരി: തമസാ ഈ പാത അവസാനിക്കാതിരുന്നെങ്കിൽ…….. മണിക്കൂറുകൾ കൊണ്ട് തന്നെ ഞാനീ പ്രണയത്തിൽ ഇനി തിരിച്ചു പോവാൻ ആകാത്ത വിധം ഉന്മത്തനായി കഴിഞ്ഞിരുന്നു.. കൗമാരം കാണാത്ത
 

നോവൽ
എഴുത്തുകാരി: തമസാ

ഈ പാത അവസാനിക്കാതിരുന്നെങ്കിൽ……..
മണിക്കൂറുകൾ കൊണ്ട് തന്നെ ഞാനീ പ്രണയത്തിൽ ഇനി തിരിച്ചു പോവാൻ ആകാത്ത വിധം ഉന്മത്തനായി കഴിഞ്ഞിരുന്നു..

കൗമാരം കാണാത്ത പ്രണയം യൗവനത്തിൽ എന്നേ തേടി എത്തിയിരിക്കുന്നു..

നീ,
അറിയാതെയെന്നിലേക്ക്
വന്നണഞ്ഞ വേനൽ മഴ..

വരണ്ട് കിതയ്ക്കുന്ന എന്റെ നാവിൽ
വീണലിഞ്ഞ ദാഹജലം ….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…