അനന്ത രാഗം: ഭാഗം 10

 

രചന: അർച്ചന

കണ്ണൻ അവളെ.തന്നെ..നിഷ്‌കു ആയി..നോക്കി..നിന്നു നോക്കി നിക്കെന്നും വേണ്ട..ഞാൻ ചോദിച്ചത് എനിയ്ക്ക് ഇപ്പൊ കിട്ടണം..അനന്തു സാഹചര്യം..ഇതായി പോയെടി..മറുതേ.. നിനക്ക് ഞാൻ..തരാം..കണ്ണൻ മനസിൽ പറഞ്ഞു എന്താ ആലോചിക്കുന്നെ.താ..കയ്യും നീട്ടു അനന്തു പറഞ്ഞു.. അതൊക്കെ തരാം..പക്ഷെ എന്തു വന്നാലും ശബ്ദം എങ്ങാനും പുറത്തേയ്ക്ക് വന്നാൽ.. അറിയാലോ..അമ്പലപ്പറമ്പാ...അതും.ഉത്സവ സമയം... അവസാനം ഞാൻ ഒന്നും പറഞ്ഞില്ല..കേട്ടില്ല എന്നൊന്നും പണയരുത്.. അങ്ങനെ എങ്കി...ഞാൻ തരാം..കണ്ണൻ ഒന്നു എറിഞ്ഞു..നോക്കി.. ആ..അതൊക്കെ ഏറ്റു.. മോൻ..സാദനം താ..(അനന്തു വേറെ നിവർത്തി ഇല്ലാതെ..കണ്ണൻ ഒരു സിഗരറ്റു..എടുത്തു..അവളുടെ കയ്യിൽ കൊടുത്തു.. ദേ..അവസാനം ആയി പറയുവ..നിന്റെ സൗണ്ട് വെളിയിൽ കേട്ടാൽ..അത്രേ.ഉള്ളു..എന്നും പറഞ്ഞു..കാവിനകത്തേയ്ക്ക് കയറിയ..ആൾക്കാർ പോയോ..എന്നും.നോക്കി..കണ്ണൻ ആമരത്തിന്റെ പിറകെ അവളെയും കൊണ്ട്..നിന്നു..

അനന്തു ആണെങ്കി..എന്തോ വലിയ നിധി കിട്ടിയ പോലെ..അതിനെ തിരിച്ചും മറിച്ചും ഒക്കെ..നോക്കി..ഒന്നു മണത്ത് നോക്കി ഐവ.. സൂപ്പർ മണം അല്ലെ.. ദേ.സ്‌മേൽ ചെയ്തു നോക്കിയേ..എന്നും..പറഞ്ഞു .കണ്ണന്റെ മൂക്കിൽ കൊണ്ട് മുട്ടിച്ചു.. എടുത്തു മാറ്റഡി..കണ്ണൻ കലിപ്പിൽ പറഞ്ഞു.. ഓ..ജാഡ.. എന്നും പറഞ്ഞു..അനന്തു..വലിയ..കാര്യത്തിൽ അതു വായിൽ..വെച്ചു.കണ്ണന്റെ പോക്കറ്റിൽ നിന്നും..ലൈറ്റർ എടുത്തു കത്തിച്ചു.. കണ്ണൻ അവള് ചെയ്യുന്നത്..അന്തം വിട്ടു നോക്കി നിന്നു..കൂടെ ചുറ്റിലും നോക്കി.. അനന്തു..ഒരു..പ്രാവശ്യം പൊക ഉള്ളിലേയ്ക്ക് എടുത്തതും..അവര് നിക്കുന്ന സ്ഥലത്തിനടുത്തേയ്‌ക്ക് ഒന്നു രണ്ടു ആൾക്കാർ..വന്നതും ഒത്തായിരുന്നു.. അനന്തു...ആ സിഗരറ്റു..വലിച്ചതും..നെഞ്ചിന്റെ ഉള്ളിൽ നിന്നും..ഒരു..എരിപ്പ് വന്നതും..ഒത്തായിരുന്നു.. ഹോ.ഹോ..എന്നും പറഞ്ഞു..അനന്തു ചുമയ്ക്കാൻ..തുടങ്ങി.. ആരാ..അവിടെ..എന്നും പറഞ്ഞു..വന്ന ആൾക്കാർ..തിരിഞ്ഞതും..കണ്ണൻ അവളുടെ വായ് പൊത്തിയതും..ഒത്തായിരുന്നു..

(അതായത്..മൂക്കി പൊടി കയറി..തുമ്മല് വരുമ്പോൾ..നമ്മുടെ മൂക്കും വയും കൂടി..ആരേലും പൊത്തി പിടിച്ചാൽ എന്തു..സംഭവിയ്ക്കും..അതു തന്നെ.. ഫീൽ..the ചതിയ്ക്കാത്ത ചന്തു) ആരാ..അവിടെ..ചുമച്ചത്..(വന്നവരിൽ ഒരുവൻ.. എന്താടാ..(രണ്ടാമൻ.. അല്ലെടാ..ഏതോ..ശബ്ദം.. അത്..വല്ല യക്ഷിയും ആയിരിക്കും..(മൂന്നാമൻ.. ആ..അതേ..ഒരു യക്ഷി തന്നാ...കണ്ണൻ അനന്തു വിനെ നോക്കി മനസിൽ പറഞ്ഞു.. അനന്തുവിനാണെങ്കി..ആകെ..എരിഞ്ഞു.. പോകഞ്ഞ അവസ്ഥ ആയിരുന്നു..അപ്പൊ.. കണ്ണീന്നും..മൂക്കിൽ നിന്നും ഒക്കെ വെള്ളം..വന്നു.. അനന്തു വെപ്രാളപ്പെട്ടു..കണ്ണന്റെ കൈ..വിടുവിയ്ക്കാൻ. നോക്കുന്നുണ്ട്. എവിടെ... അമ്മാതിരി..പിടിയാ കണ്ണൻ.. പാവം..അനന്തു പെട്ടു..എന്നു പറഞ്ഞാൽ..മതിയല്ലോ... ഉം..ഉം..എന്നും..പറഞ്ഞു അനന്തു നിന്നു ഞെരി പിരി കൊള്ളാൻ തുടങ്ങി എന്താടി..കണ്ണൻ അവര്..കേൾക്കാതെ ചോദിച്ചു.. ഉം..ഉം..എന്നും പറഞ്ഞു..അനന്തു..കണ്ണനോട്.കൈ മാറ്റാൻ..ആംഗ്യം. കാണിച്ചു.. മിണ്ടാതെ..അവിടെ..നിന്നോണം.

.ഇല്ലേൽ ചവിട്ടി കൂട്ടും ഞാൻ..(കണ്ണൻ അനന്തു..എന്നിട്ടും..കിടന്നു വെപ്രാളം തന്നെ.. ദൈവമേ..ചുമ തൊണ്ടയിൽ കുടുങ്ങി..മരിച്ചു.. നാളത്തെ പത്രത്തിലെ വാർത്ത..അനന്തു ആത്മ ടാ.. വീണ്ടും..എന്തോ..മൂളക്കം..ദേ..കേട്ടോ..വീണ്ടും അവരിലൊരാൾ..പറഞ്ഞതും.. കണ്ണൻ അനന്തുവിനെ ശബ്ദം..കേൾക്കാത്ത തരത്തിൽ..ചുറ്റി..പിടിച്ചു... ടാ..കാവിൽ അങ്ങനെ പല ശബ്ദവും കേൾക്കും.. മര്യാദിയ്ക്ക് അടിച്ചിട്ടു..എനീട്ടു പോവാൻ നോക്ക്..എന്നും.പറഞ്ഞു..അവര്..കലാപരിപാടി..തുടങ്ങി.. കുറച്ചു കഴിഞ്ഞതും..അവര് അവരുടെ..പാട്..നോക്കി...പോയി.. ഹോ..സമദാനം..ആയി..എന്നും..പറഞ്ഞു..കണ്ണൻ..അനന്തുവിനെ വിട്ടു.. മാറിയതും..അനന്തു..ബോധം പോയി..കണ്ണന്റെ..ദേഹത്തേക്ക് വീണതും ഒത്തായിരുന്നു... (സിഗരറ്റു..വലിച്ചാൽ..ബോധം..പൊക്കോ.. മിയ്ക്ക വാറും ചുമ തൊണ്ടയിൽ കുടുങ്ങി..ബോധം..പോയതായിരിയ്ക്കും ലെ...) ടി..കണ്ണു തുറക്ക്..എന്നും..പറഞ്ഞു കണ്ണൻ വെപ്രാള പെട്ട് അനന്തുവിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.. അനന്തു..

ആണെങ്കി..യാതൊരു റിയക്ഷനും ഇല്ലാതെ കിടന്നു.. കണ്ണനാണെങ്കി..ആകെ പേടി..ആയി.. ചുമ വെളിയിൽ വരാതിരിയ്ക്കാനാ..വായ..പൊതിയത്..അല്ലാതെ..മനപൂർവം..അല്ല.. കണ്ണന്റെ കണ്ണു നിറഞ്ഞു... ടാ.. കളിയ്ക്കാതെ..കണ്ണു തുറക്കേടാ.. ഞാൻ..അബദ്ധത്തിൽ.. ഇനി..നിന്നോട്..ഒരു ഉടക്കിനും വരില്ലെടാ..plz... കണ്ണൻ..അവളുടെ കൈ..മുറുകെ പിടിച്ചു..പറഞ്ഞു.. പെട്ടന്ന് എന്തോ..ഓർത്ത പോലെ..കണ്ണൻ അവളുടെ നെഞ്ചിൽ..ചെവി ചേർത്തു...നോക്കി.. ഹൃദയം..നേരിയ രീതിയിൽ തുടിയ്ക്കുന്നുണ്ടാരുന്നു.. കണ്ണൻ പിന്നെ.ഒന്നു. ചിന്ദിച്ചില്ല.. ആരേലും..വരുന്നുണ്ടോ.എന്നു ചുറ്റിലും..നോക്കി..തന്റെ..വായ് അനന്തുവിന്റെ വായോട്..ചേർത്തു.. അവന്റെ ശ്വാസം അവളിലേക്ക്..പകർന്നു കൊടുത്തു.. കുറച്ചു കഴിഞ്ഞതും..അനന്തു ശ്വാസം വലിച്ചോണ്ട്..അങ്..എണീറ്റു..ചുമച്ചു.. കണ്ണാണെങ്കി..അപ്പോഴാ ശ്വാസം നേരെ..വീണത്.. അനന്തു..മുഗം ഉയർത്തി..നോക്കുമ്പോ..കണ്ണൻ അവളെ തന്നെ..നോക്കി..ഇരിയ്ക്കുന്നു.. ഡോ..താനെന്നെ കൊല്ലാൻ..നോ...

എന്നു പറയാൻ തുടങ്ങിയതും കണ്ണൻ അനന്തുവിനെ ഉടുമ്പടക്കം കെട്ടി പിടിച്ചതും..ഒത്തായിരുന്നു.. അനന്തു ആണെങ്കി കണ്ണന്റെ പ്രവൃത്തിയിൽ അടപടലം ഞെട്ടി.. ഞാ..ഞാൻ..അങ്..പേടിച്ചു പോയി.. സോറി.. മോളെ..എന്നും..പറഞ്ഞു..കണ്ണൻ അവളെ കൂടുതൽ തന്നിലേക്ക്..ചേർത്തു.. പയ്യെ..ഞെട്ടി പണ്ടാരം..അടങ്ങി ഇരിയ്ക്കുന്ന അനന്തുവിന്റെ മുഗം.കയ്യിൽ എടുത്തു ... നിനക്ക്.അറിയോ..ഇപ്പൊ..ഈ നിമിഷം നിന്നെ നഷ്ടപ്പെടുമോ..എന്നു തോന്നിയ..ഈ..നിമിഷം..എന്നും പറഞ്ഞു കണ്ണൻ അവളുടെ കണ്ണിൽ അമർത്തി ചുംബിച്ചു.. ഞാൻ..എത്ര ത്തോളം ഒറ്റപ്പെട്ടു പോയി..എന്നു മനസിലാക്കിയെടാ..എന്നും..പറഞ്ഞു ഇരു കവിളിലും..അമർത്തി ചുംബിച്ചു.. ഇത്രയും നാൾ..എന്താ..നിന്നോട്..എന്നു ചോദിച്ചവർക്കൊക്കെ ഞാൻ കൊടുത്ത മറുപടി..എന്റെ അമ്മാവന്റെ മകൾ മാത്രം ആണെന്ന... എന്നലിപ്പോ.. ദേ..നി..ബോധം പോയി..വീണ..നിമിഷം.ഞാൻ തിരിച്ചറിഞ്ഞു..നി എനിയ്ക്ക് ആരാണ്..എന്നു.. എന്നും പറഞ്ഞു..

കണ്ണൻ അനന്തുവിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.. പെട്ടന്നുള്ള അറ്റാക്ക് ആയോണ്ട്. അനന്തുവിന് സംഗതി ഒന്നും കത്തിയില്ല.. പയ്യെ..കണ്ണൻ അവളുടെ..നെറ്റി തന്റെ നെറ്റിയുമായി മുട്ടിച്ചു... അവിടെ ആകെ..പാല പൂത്ത സുഗന്തം.പരക്കാൻ തുടങ്ങി.. ആ സമയം..കണ്ണൻ അവളുടെ..കണ്ണിൽ നോക്കി..അവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.. I LOVE YOU.... എന്താ...?????? അനന്തു ഞെട്ടി.ചോദിച്ചതും.. കണ്ണന് ബോധം വീണതും ഒത്തായിരുന്നു.. എന്താ..(കണ്ണൻ എന്താ...ഇപ്പൊ.പറഞ്ഞേ..എന്നു(അനന്തു അപ്പോഴാണ്..ഇത്രയും നേരം താൻ എന്താ കാട്ടിയത് എന്നു സ്വയം ബോധം ഉണ്ടായത്.. അപ്പൊ തന്നെ കണ്ണൻ അവളെ വിട്ടു മാറി..പുറത്തേയ്ക്ക് പോകാൻ ഭാവിച്ചതും..ഒന്നു തിരിഞ്ഞു നിന്നു..

നി.ഇനി എന്ത് പൂരം കാണാൻ ഇരിയ്ക്കുവ ഇവിടെ..ഇറങ്ങി പോടി..എന്നൊരു അലർച്ച... അനന്തു...അപ്പൊ തന്നെ..എണീറ്റു പുറത്തേയ്ക്ക് ഓടി ....ഇടയ്ക്ക് ഒന്നു തിരിഞ്ഞു നോക്കാനും മറന്നില്ല... അനന്തു പോയതും..കണ്ണൻ തലയ്ക്ക് ഒരു അടിയും കൊടുത്തു പുറത്തേയ്ക്ക് നടന്നു ചെ..താനിത് എന്തുവ കാണിച്ചേ.. അപ്പോഴത്തെ..അവസ്ഥയിൽ അവളെ കണ്ടപ്പോ... ഇത്രയും നാൾ..ഇല്ലാത്ത എന്താ.ഇപ്പൊ അവളോട്... ഇനി..ഇതാണോ..പ്രേമം..പുല്ല്.. വേണ്ട..ഇപ്പൊ തോന്നിയത്...അങ്ങനെ പോട്ടെ..അവളുടെ മനസിൽ..വേറെ ആരോ ഉണ്ട് എന്നല്ലേ..കേശു പറഞ്ഞേ..അപ്പൊ ഞാൻ അവളോട് കാണിച്ചത് വേറൊരു തരത്തിൽ അല്ലെ അവളെടുക്കു.. ചെ..ഒന്നും വേണ്ടാരുന്നു...എന്നും..പിറുപിറുത്തു കൊണ്ട്..കണ്ണൻ ഉത്സവം നടക്കുന്ന ഭാഗത്തേയ്ക്ക് പോയി...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..