❤️അസുരപ്രണയം❤️: ഭാഗം 9

 

രചന: ആര്യ പൊന്നൂസ്‌

വണ്ടിയിൽനിന്നുമിറങ്ങി അവന്റെ അടുത്തേക്ക് ഓടി കുഞ്ഞുകുട്ടിയെപ്പോലെ അവളവന്റെ കയ്യിൽതൂങ്ങിയപ്പോൾ ശ്രീയുടെ കണ്ണ് കലങ്ങി, അവൻ വണ്ടിയിൽനിന്നുമിറങ്ങി ഡോർ വലിച്ചടച്ചു..... ഡീ.......നിന്റെ അപ്പൻ വന്നെടുക്കോ ബാഗ്.... കലിപ്പിലവൻ ചോദിച്ചതും അവള് ചുണ്ട് ചുള്ക്കി. ഡേവിച്ച.... ഒന്നെന്റെ ബാഗ് എടുക്കോ, നോക്ക് എന്റെ ബാഗ് മാത്രം മതിട്ടോ, വേറെ ആരുടേം വേണ്ട.... ആ ബ്ലു and ഗ്രീൻ അതാ എന്റേത്..... ഓക്കേ.... ഡേവിഡ് അങ്ങോട്ട്‌ നടന്നതും ശ്രീ ദേഷ്യത്തിൽ അച്ചുവിനെ നോക്കി, അവളീ നാട്ടുകാരിയല്ലെന്ന രീതിയിലാണ് നിൽക്കുന്നത്, ആ നിൽപ്പും നോട്ടവും ശ്രീയ്ക്ക് അത്രക്കണ്ടു അങ്ങ് സുഖിക്കാതെ വന്നതും അവനവളെ ചെറുതായി തള്ളി, അവള് വീഴാൻ തുടങ്ങിയതും അവൻ തന്നെ അവളെപ്പിടിച്ചു.... പൊന്നുമോളെ ഇത്രയേ നീ ഉള്ളു, അതുകൊണ്ട് നിലത്ത് നിൽക്ക്... കേട്ടോടി.... ഡേവിഡ് രണ്ടുപേരുടെയും ബാഗ് എടുത്ത് വന്നതും അച്ചു അവന്റെ ഒപ്പം വീട്ടിലേക്ക് നടന്നു.... ഡേവിച്ചൻ എന്തിനാ രണ്ടും. എടുത്തേ.... ചുമ്മ.... അമ്മച്ചി ദാ അവരിങ് എത്തിട്ടോ... അടുക്കളയിലേക്ക് നോക്കി അവൻ ഉറക്കെ പറഞ്ഞതും അമ്മച്ചി അങ്ങോട്ട്‌ വന്നു.... ഹരിമോനെ യാത്ര എങ്ങനെ ഉണ്ടായിരുന്നു, ഇന്നലെ വരുമെന്നല്ലേ പറഞ്ഞത്....

അതെ.... പിന്നെ കൂടെ കോടാലി ഉള്ളതുകൊണ്ടാ താമസിച്ചേ... അച്ചുനെ പുച്ഛിച്ചു അവൻ പറഞ്ഞതും ഡേവിഡിന് ചിരിവന്നു.... അച്ചു വാ നമുക്ക് പോയിവരാം.... ഓക്കേ.... ആന്റി ഞങ്ങള് പോയിവരാം..... ഉം അച്ചു അവന്റെയൊപ്പം ഇറങ്ങാൻ തുടങ്ങിയതും ശ്രീ അവളുടെ കൈപിടിച്ച്.... അച്ചു... നീയെങ്ങും പോകുന്നില്ല.... അത് നിങ്ങളല്ല തീരുമാനിക്കേണ്ടത് തത്കാലം ഞാനാണ് തീരുമാനിക്കുന്നത്... ഡേവിഡേ ഇവൾക്ക് നല്ല സുഖമില്ല സൊ ഇവളെ നിന്റൊപ്പം വിടാൻ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ട്..... അതിന് ഇവൾക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ഹരി... She ഈസ്‌ ഓക്കേ... She ഈസ്‌ not ഓക്കേ..... ഇവളോട് തന്നെ ചോദിക്ക് വരുന്ന വഴി ഹോസ്പിറ്റലിൽ കിടന്നിരുന്നോ എന്ന്.... അച്ചു, സത്യാണോ.... അ... അ.. അത്.... അവൾ തപ്പിയതും സത്യമാണെന്ന് അവനു ബോധ്യമായി.... എന്താ അച്ചു ഇത്.... എന്താ ഉണ്ടായത്... ഹോസ്പിറ്റലിൽ ആവാൻ മാത്രം.... ഡോക്ടർ എന്ത് പറഞ്ഞു.... എടാ ഹരി എവിടാ കാണിച്ചേ... ഡോക്ടർ എന്താ പറഞ്ഞത്... കുഴപ്പമില്ല.... പിന്നെ ഫുഡ് ഒന്ന് കണ്ട്രോൾ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.... ഹരി പറഞ്ഞതും അവള് കണ്ണുരുട്ടി അവനെ നോക്കി.... ഡോക്ടർ എപ്പോഴാ അങ്ങനെ പറഞ്ഞെ, ഞാൻ കേട്ടില്ലല്ലോ.... എന്നോട് പറഞ്ഞു... അതുപോരെ അച്ചുമോളെ.... ആന്റി, ആന്റിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവൾക്ക് കഴിക്കാൻ കഞ്ഞി ഉണ്ടാക്കോ.....

അതിനെന്താ ഞാനിപ്പോൾ എടുക്കാം.... മോളെ അച്ചു റൂമിൽച്ചെന്ന് റസ്റ്റ്‌ എടുക്ക് .... അവര് പറഞ്ഞതും ശ്രീ അവളുടെ കയ്യുമ്പിടിച് അവർക്ക് അറേഞ്ച് ചെയ്ത റൂമിലേക്ക് നടന്നു.... അവിടെയെത്തി അവളുടെ കൈവിട്ടു അവനാ കട്ടിലിൽ മലർന്നുകിടക്കുന്നത് കണ്ടപ്പോളവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... പില്ലോ വച് അവളവനെ തലങ്ങും വിലങ്ങുമടിച്ചു ബെഡിൽനിന്ന് എണീപ്പിച്ചു... എന്താടി.... എന്താ തന്റെ പ്രശ്നം.... അങ്ങനെ നീ അവന്റൊപ്പം കറങ്ങി നടക്കേണ്ട, അതുതന്നെ.... ഞാൻ ആരുടെകൂടെ പോയാലും തനിക്കെന്താ..... അമർഷത്തോടെ അവള് ചോദിച്ചതും അവനവളുടെ അടുത്തേക്ക് നടന്നു, അതിനനുസരിച്ചു അവള് പുറകിലേക്കും ഒടുക്കം ഷെൽഫിൽ തട്ടി അവള് നിന്നതും അവനവളുടെ ഇരുഭാഗത്തുമായി കയ്യൂന്നി.....അവള് നിന്ന് വിറയ്ക്കുന്നുണ്ട്, അവളുടെ കണ്ണുകൾ പിടയ്ക്കാൻ തുടങ്ങിയതും അവനവളുടെ ഇടുപ്പിൽ കയ്യമർത്തി..... ശ്രീ...യേ...ട്ടാ... വിറയർന്ന ശബ്ദത്തിലുള്ള വിളികേട്ടപ്പോൾ അവനൊന്നു ചിരിച്ചുകൊണ്ട് അവളുടെ തോളിൽകൈവച്ചു......

എനിക്കെന്തോ നീ അവന്റെയൊപ്പം ടൈം സ്പെൻഡ്‌ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല...... അതിനിനക്കു എങ്ങനെ വേണമെങ്കിലും എടുക്കാം, ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഒഴിച് എങ്ങനെ വേണേലും..... ഓക്കേ..... നിങ്ങളെന്നെ സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെ എന്താ.... I ഡോണ്ട് know....... യു know onething, നീയിങ്ങനെ.... ഇങ്ങനെ വിറച്ചുകൊണ്ട് എന്റെ മുൻപിൽനിൽക്കുന്നത് കാണാൻ എനിക്കെന്തോ ഇഷ്ടമാണ്... ഒരുപാട്.... സൈക്കോ.... നിന്റപ്പൻ....വേഗം കുളിച് വാ കഞ്ഞി കുടിക്കണ്ടേ നമുക്ക്.... നിങ്ങളങ് കുടിച്ചാൽമതി, എനിക്കൊന്നും വേണ്ട.... നമുക്ക് കാണാം ആരാ കുടിക്കുന്നെ എന്ന്.....പോയി കുളിക്കെടി.. നല്ല വിയർപ്പ് നാറ്റം.... അവള് പെട്ടന്ന് അവനെത്തള്ളിയതും അവൻ ബെഡിലേക്ക് വീണു......അവനെയൊന്ന് തറപ്പിച്ചു നോക്കി ഡ്രസുമെടുത്ത് അവള് കുളിക്കാൻ നടന്നതും പിന്നിലൂടെ ചെന്ന് അവനവളുടെ കയ്യിൽപിടിച്ചു വലിച്ചു, ആ വലിയിൽ അവളാവന്റെ നെഞ്ചിലേക്ക് വന്നുവീണു..... എന്നെ. വിട്.... പിടയ്ക്കല്ലേ....... അവളുടെ കഴുത്തിൽ മുഖം ചേർത്തു അവൻ നിന്നു......അവന്റെ മീശരോമങ്ങൾ കുത്തി നോവിച്ചു തുടങ്ങിയതും അവള് അവനെവിട്ട് പോകാനൊരുങ്ങി.... എങ്ങോട്ടാ ഇത്ര തിരക്കിട്ട്..... മാറെടോ....

ഒരു കാര്യം പറഞ്ഞേക്കാം എന്നോട് ഇങ്ങനെ പെരുമാറരുത് തനിക് എന്നെഷ്ടമല്ലാത്ത സ്ഥിതിക്ക് മനസിലായോ....... അങ്ങനെ ആണോ.... ആ അതേ..... പെട്ടന്നാണവൻ അവളെ തിരിച്ചു നിർത്തിയതും ആ താടിപിടിച്ചു ഉയർത്തിയതും...... അച്ചു...... I'm സോറി അവളുടെ നെറ്റിച്ചുളിഞ്ഞതും അവനവളെയുംകൊണ്ട് ബെഡിലേക്ക് വീണു...... **** അമ്മേ ഞാൻ ഇറങ്ങാ, മാമ മാമി ഞാൻ പോയിട്ടുവരാം..... എല്ലാവരോടും യാത്ര പറഞ്ഞു ഗോപിക ഇറങ്ങി..... അവളുടെ നെഞ്ച് പടപടാ മിടിക്കുന്നുണ്ട്, ഇത് ആദ്യമല്ല ആരോണിന്റെ ഒപ്പം പോകുന്നത്, എന്നാൽ പതിവിലും വിപരീതമായി മറ്റെന്തോ ഭീതിയും ടെൻഷനും തന്നെ അലട്ടുന്നതവൾ അറിഞ്ഞു ..... പതിവുപോലെ ബസ് കയറി അവിടുന്ന് രണ്ടുമൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞു അവളിറങ്ങി, ആരോൺ വണ്ടിയുമായി വെയിറ്റ് ചെയ്യുന്നത് കണ്ടതും അവളവന്റെ പുറകിൽ വന്നുകയറി..... എന്തുപറ്റി ഇന്നെന്റെ ഗോപാലികയ്ക്ക്.... ഒരു സന്തോഷമില്ലല്ലോ..... അരുവേട്ട..... എനിക്കറിയില്ല, നല്ല പേടിയുണ്ട് എനിക്ക്... എന്തിന്... ആവോ, എനിക്കറിയില്ല.... ഞാൻ പറഞ്ഞില്ല കഴിഞ്ഞ ദിവസം വന്ന മെസേജ്, അതെന്നെ ഇപ്പോഴും അലട്ടുന്നുണ്ട്.... ഏത് മെസ്സേജ്, എന്റെ ഗോപൂ അത് ആരെങ്കിലും മാറി അയച്ചതാകും..... എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല.....

അരുവേട്ടാ.... പറയെടി.... നമ്മുടെ റിലേഷൻ ആർക്കേലും അറിയോ.... I മീൻ ഏട്ടന്റെ ഫ്രണ്ട്സിനു എന്റെ ഫ്രണ്ട് ഹരിയാ നിന്റെ ഏട്ടൻ അവനറിഞ്ഞാലുള്ള അവസ്ഥ അറിയാലോ.... പിന്നെ വന്ന മെസ്സേജ് ഭീഷണി ഒന്നും അല്ലല്ലോ.... അല്ലാതെ..... എടീ പൊട്ടീ, നീ ആ ഫോണോന്ന് തന്നെ.... അവള് ഫോണെടുത്ത് അവനു നീട്ടിയതും. അവൻ വണ്ടി ഒതുക്കി നിർത്തി..... " നിന്നിലെ രക്തമാണ് എന്നിലെ പ്രണയം.... കാത്തിരിക്കുന്നു നിന്റെ രക്തത്താൽ എൻ പ്രണയം സഫലമാക്കിടാൻ..... " അവനാ നമ്പറിൽ തിരിച്ചുവിളിച്ചുനോക്കി, എന്നാൽ സ്വിച്ച്. ഓഫായിരുന്നു..... ഗോപൂ.... ഡോണ്ട് വറി, ഇനിയിങ്ങനെയൊന്ന് ഉണ്ടാവില്ല ഓക്കേ.... അതോർത്ത് ടെൻഷൻ ആവണ്ട.... എടീ എത്രകാലംകൂടിയ ഇപ്പോൾ ഇങ്ങനെ ഒരുമിച്ച് പ്ലീസ്.... " അവൻ കെഞ്ചിയതും അവളവനെ ഇറുകെപുണർന്നു.... വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി നേരെവന്നു നിന്നത് ഫിലിം സിറ്റിയിലാണ്.... ആരോൺ ചെന്ന് ടിക്കറ്റ് എടുത്ത് രണ്ടുപേരും അകത്ത് കയറി...... ഫിലിം തുടങ്ങി അരമണിക്കൂർ കഴിഞ്ഞതും ആരോണിന്റെ കൈ ഗോപികയുടെ കയ്യിലൂടെ അരിയ്ക്കാൻ തുടങ്ങി..... പതിയെ അത് അതവളുടെ തോളിലേക്കും അവിടുന്ന് കഴുത്തിനു താഴേയ്ക്കും അലഞ്ഞുനടന്നു,

ഒടുക്കം അതവളുടെ മാറിടങ്ങളിൽ തങ്ങിനിന്നതും അവളിലൂടെ ഒരു വിറയൽ കടന്നുപോയി..... ഏട്ടാ..... എന്താ ഇത് കൈമാറ്റ് അവളുടെ കയ്യാൽ അവ തട്ടിമാറ്റാൻ ഒരു പാഴ്ശ്രമം അവള് നടത്തി, എന്നാൽ ആരോണിന്റെ കൈകൾ ഇതിനോടകം അവളിലെ പെണ്ണിനെ ഉണർത്തിയിരിന്നു..... പതിയെ അവനവളുടെ ഒരു മാറിടങ്ങളെയും ഞെരിച്ചമർത്തി ആ എസിയുടെ തണുപ്പിലും അവളിരുന്ന് വിയർക്കുകയാണ്..... ഇന്റർബലിന് ലൈറ്റ് വന്നപ്പോഴാണ് ഇരുവർക്കും ബോധമുദിച്ചത് മറ്റാരെങ്കിലും കാണുന്നതിനുമുന്പേ അവൻ തന്റെ കൈ എടുത്തുമാറ്റി...... ഗോപൂ.... നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..... ഉം.... ഇവിടെയിരിക്ക് ഞാൻ പോയി വാങ്ങിവരാം..... ഏട്ടാ ഞാനും വരുന്നു, നമുക്കിവിടുന്ന് പോവാം.... എങ്ങോട്ട്.... എങ്ങോട്ടെങ്കിലും..... അതെ... അതുണ്ടല്ലോ.... പിന്നെ.... പറയെടി..എന്തേലും പ്രശ്നം ഉണ്ടോ....... പ്രശ്നം ഒന്നുമില്ല.... എനിക്കെന്തോപോലെ തോന്നുന്നു... എന്തുപോലെ.... മുഴുവനായും ഏട്ടന്റെ സ്വന്തമാകാൻ..... അവള് തലതാഴ്ത്തി പറഞ്ഞതും ആരോൺ ചുണ്ടുകടിച്ചുപിടിച്ചു അവളെ നോക്കി...... അതിന് ആദ്യം നിനക്ക് പ്രായപൂർത്തി ആവട്ടെ, കേട്ടോടി.... നമുക്ക് പോവാം.... ബീച്ച്ലേക്ക് അവൻ പറഞ്ഞതും അവളവനെ പുച്ഛിച്ചു മുൻപിൽ നടന്ന്.... ***

അച്ചുവിന്റെ മേലേക്ക് പാതി ചാഞ്ഞാണ് ശ്രീ കിടക്കുന്നത്, അവളവനെ തട്ടിമാറ്റാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല..... എന്നെ വിട് പതിഞ്ഞ സ്വരത്തിൽ അവള് പറഞ്ഞപ്പോൾ അവൻ ചിരിച്ചു..... മോളേ അച്ചു.... നിന്റെ മനസ്സിൽ ഇപ്പോൾ എന്താ ഉള്ളതെന്ന് ഞാൻ പറയട്ടെ..... അവള് പുരികംച്ചുളിച്ചു എന്തെന്ന് ചോദിച്ചു. എനിക്ക് നിന്നെ കാണുമ്പോൾ എന്തൊക്കയോ തോന്നുന്നു എന്നല്ലേ, എന്നാൽ അതല്ല..... പിന്നെ...... നീ എന്നെ അപേക്ഷിച്ചു എത്ര പവർലെസ് ആണെന്ന് കാണിക്കാൻ..... നീയെന്റെമുൻപിൽ ഒന്നും അല്ലെന്ന് ബോധ്യപ്പെടുത്താൻ..... പെട്ടന്നാണവൾ അവന്റെ അടിവയറ്റിൽ മുട്ടുകാല് കയറ്റിയത് അവൻ കരഞ്ഞുകൊണ്ട് അവളുടെ അടുത്തുനിന്നും വിട്ടുമാറി അവിടെകിടന്ന് പിടയൻ തുടങ്ങി.... എന്തുപറ്റി പവർഫുൾ മാൻ, പവർ പോയോ..... ഡോണ്ട് പ്ലേ വിത്ത്‌ മി...... ഓക്കേ..... ഇന്ന് ഞാൻ ഡേവിച്ചന്റെ കൂടെ പുറത്തുപോകും നോക്കിക്കോ..... എടീ.... ഞാൻ ഇവിടുന്ന് ഒന്ന് എണീക്കട്ടെ നിനക്ക്. തരാം.... എന്തുകരുതിയാടി നീയെന്റെ... എന്റമ്മോ ഈ പിശാച് എന്നെ കൊന്നേ.....

അവന്റെ അലർച്ച കേട്ടിട്ടാണ് ഡേവിഡ് അങ്ങോട്ട് വന്നത്..... ഹരീ.... എടാ എന്താ, എന്തുപറ്റി.... കതകിന് ഉറക്കെത്തട്ടി അവൻ ചോദിച്ചതും അച്ചു ചെന്ന് കതക് തുറന്നു.... ഹരി അവൻ വരുന്നതുകണ്ടതും എണീറ്റിരുന്നു മുഖത്തൊരു പുഞ്ചിരി വരുത്തി.... എന്താ അച്ചു.... ശ്രീയേട്ടനോട് ചോദിച്ചു നോക്ക്, ശ്രീയേട്ടനല്ലേ കരഞ്ഞത്.... അല്ലെ ശ്രീയേട്ടാ..... അതൊന്നുല്ല ഡേവിഡേ, ഒരു പോത്ത് ചവിട്ടിയതാ..... കറക്റ്റ് ആയി ഒന്നും കത്തിയില്ലെങ്കിലും ഏറെക്കുറെ കാര്യങ്ങൾ മനസിലാക്കാൻ ഡേവിഡിന് കഴിഞ്ഞു.... ഹരീ.... നീയൊന്ന് വന്നേ. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..... ഡേവിഡ്, നീയും ഇവളും തമ്മിൽ ഒന്നും ഇല്ലായിരുന്നു എന്നാണ് നിനക്ക് പറയാൻ ഉള്ളതെങ്കിൽ അത് വിശ്വസിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്.... ഇപ്പോഴും നിങ്ങൾ തമ്മിൽ കണക്ഷൻ ഉണ്ടെന്ന് എനിക്കറിയാം.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...