അസുര പ്രണയം : ഭാഗം 22

നോവൽ എഴുത്തുകാരി: ചിലങ്ക കിരൺ…….. അതേടി കിരൺ…… പകപ്പോടെ അവൻ അവളെ നോക്കി….. വീണ പേടിച്ച് ചുറ്റും നോക്കി….. കിരൺ വിട് ഇത് അമ്പലം ആണ് ..
 

നോവൽ
എഴുത്തുകാരി: ചിലങ്ക

കിരൺ……..

അതേടി കിരൺ…… പകപ്പോടെ അവൻ അവളെ നോക്കി…..

വീണ പേടിച്ച് ചുറ്റും നോക്കി….. കിരൺ വിട് ഇത് അമ്പലം ആണ് .. ആൾക്കാർ നോക്കും…… അവൾ അവന്റെ കൈ തന്നിൽ നിന്ന് വിടുവിക്കാൻ നോക്കി…… എന്നാൽ അവന്റെ പിടുത്തം മുറുകി കൊണ്ടേ ഇരുന്നു… ദേഷ്യം കൊണ്ട് അവന്റെ നീല കൃഷ്ണമണി വികസിച്ചു….

നോക്കട്ടടി …. ഐ ഡോണ്ട് മൈന്റ്…….

നിനക്ക് പണം അല്ലേ വേണ്ടത് … എത്ര വേണമെങ്കിലും അമ്മ തരും … ഇപ്പോൾ എന്നെ വിട് കിരൺ……

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…