അസുര പ്രണയം : ഭാഗം 24

നോവൽ എഴുത്തുകാരി: ചിലങ്ക സുമിത്രയുടെ വാക്കുകൾ ഒരു ഇടി മുഴക്കം പോലെ എല്ലാരുടെയും കാതിൽ പതിഞ്ഞു…… എല്ലാരിലും അത് ഞെട്ടൽ ഉണ്ടാക്കി….. ദക്ഷൻ ദയനീയ മായി സുമിത്രയെ
 

നോവൽ
എഴുത്തുകാരി: ചിലങ്ക

സുമിത്രയുടെ വാക്കുകൾ ഒരു ഇടി മുഴക്കം പോലെ എല്ലാരുടെയും കാതിൽ പതിഞ്ഞു…… എല്ലാരിലും അത് ഞെട്ടൽ ഉണ്ടാക്കി…..
ദക്ഷൻ ദയനീയ മായി സുമിത്രയെ നോക്കി….

പക്ഷേ അപ്പോഴും തന്റെ മോന്റെ മനസ്സ് നോവിച്ചതിന് അവരുടെ മനസ്സിൽ ദക്ഷനോട്‌ ഉള്ള അമർഷം മാത്രം ആയിരുന്നു……..

ലക്ഷ്മിയുടെ മുഖത്ത് ഗുഢമായ ചിരി വിടർന്നു………
വീണയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…