അസുര പ്രണയം : ഭാഗം 4

നോവൽ എഴുത്തുകാരി: ചിലങ്ക പ്രഭാകാരന്റെ പറച്ചിൽ കേട്ട് ദത്തൻ ദേവി നിൽക്കുന്ന ഇടത്തേക്ക് നോക്കി…… അവളെ അവിടെ കണ്ടതും അവന്റെ മുഖത്ത് ഒരേ സമയം അത്ഭുതവും ദേഷ്യവും
 

നോവൽ
എഴുത്തുകാരി: ചിലങ്ക

പ്രഭാകാരന്റെ പറച്ചിൽ കേട്ട് ദത്തൻ ദേവി നിൽക്കുന്ന ഇടത്തേക്ക് നോക്കി…… അവളെ അവിടെ കണ്ടതും അവന്റെ മുഖത്ത് ഒരേ സമയം അത്ഭുതവും ദേഷ്യവും വന്ന് നിറഞ്ഞു……. 

ഇതേ സമയം നമ്മളുടെ ദേവി എല്ലാരേയും നോക്കുന്ന കുട്ടത്തിൽ അവന്റെ മുഖo കണ്ട് അണ്ടി പോuയ അണ്ണാന്റെ കൂട്ട് നിൽക്കുകയാണ്……

ഈശ്വര ഇവനോ…??? 

ഇവൻ ആണോ സുമിത്രമ്മയുടെ മോൻ……… നീ പെട്ടല്ലോ ദേവി….. പാണ്ടി ലോറിക്ക് കീഴിൽ ആന്നോ നീ കുറച്ചു മുമ്പ് തല വെച്ചത്………..

അങ്ങനെ ഒരു കുന്നോളം ഇല്ലെങ്കിലും ഒരു രണ്ട് മൂന്നു ചോദ്യങൾ ഒക്കെ അവളുടെ മനസ്സിൽ മിന്നിമറഞ്ഞിരുന്നു …………..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…